Milma eranakulam latest interview details ;മിൽമ (എറണാകുളം റീജിയണൽ യൂണിയൻ) - വാക്ക്-ഇൻ ഇന്റർവ്യൂ 2026

Milma eranakulam latest interview details ;മിൽമ (എറണാകുളം റീജിയണൽ യൂണിയൻ) - വാക്ക്-ഇൻ ഇന്റർവ്യൂ 2026
Milma eranakulam latest interview details ;മിൽമ (എറണാകുളം റീജിയണൽ യൂണിയൻ) - വാക്ക്-ഇൻ ഇന്റർവ്യൂ 2026


Milma latest interview :മിൽമ എറണാകുളം റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ് ന്റെ കീഴിൽ ഇപ്പോൾ സിസ്റ്റം സൂപ്പർവൈസർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു കൊള്ളുന്നു,താൽപ്പര്യമുള്ള ഉദ്യോഗാർഥികൾക്കു നേരിട്ട് ഹാജരായി ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നത് ആണ്.

  • സ്ഥാപനം എറണാകുളം റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ് (മിൽമ)
  • Job: സിസ്റ്റം സൂപ്പർവൈസർ
  • Job type : കരാർ അടിസ്ഥാനത്തിൽ ഉള്ള നിയമനം, ഒരു വർഷത്തേക്ക് ആയിരിക്കും നിയമനം.
  • ജോലി ഒഴിവുകൾ -2 vacancies 

Job address :മിൽമ എറണാകുളം മേഖല യൂണിയൻ പരിധിയിലെ വിവിധ യൂണിറ്റുകൾ / ഹെഡ് ഓഫീസ്, ഇടപ്പള്ളി, കൊച്ചി.

അപേക്ഷാ രീതി 

  • വാക്ക്-ഇൻ ഇന്റർവ്യൂ (നേരിട്ട് ഹാജരാകുന്ന രീതി)
  • വിദ്യാഭ്യാസ യോഗ്യത & പ്രവൃത്തി പരിചയം
  • താഴെ പറയുന്ന ഏതെങ്കിലും ഒരു വിഭാഗത്തിൽ പെടുന്നവർക്ക് അപേക്ഷിക്കാം.
  • വിഭാഗം വിദ്യാഭ്യാസ യോഗ്യത ആവശ്യമായ പ്രവൃത്തി പരിചയം
  • 1. MCA ബിരുദധാരികൾ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ / കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദം (MCA) 2 വർഷം (ഐടി/സിസ്റ്റം മാനേജ്മെന്റ് മേഖലയിൽ)
  • 2. B.Tech / BE / M.Sc ബിരുദധാരികൾ കമ്പ്യൂട്ടർ സയൻസ് / കമ്പ്യൂട്ടർ ആപ്ലിക്കേഷൻ / അനുബന്ധ എഞ്ചിനീയറിംഗ് ബിരുദം 3 വർഷം (ഐടി/സിസ്റ്റം മാനേജ്മെന്റ് മേഖലയിൽ)
  • 3. ഡിപ്ലോമ ബിരുദധാരികൾ കമ്പ്യൂട്ടർ സയൻസ് / കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് / അനുബന്ധ വിഷയങ്ങളിൽ 3 വർഷത്തെ ഡിപ്ലോമ 5 വർഷം (ഐടി/സിസ്റ്റം മാനേജ്മെന്റ് മേഖലയിൽ)

പ്രായപരിധി (age limit )

പരമാവധി 40 വയസ്സ് (തീയതി: 01.01.2026 കണക്കനുസരിച്ച്) കണക്കാക്കുന്നു 

സർക്കാർ നിയമപ്രകാരം സംവരണ വിഭാഗക്കാർക്ക് പ്രായത്തിൽ ഇളവ് ലഭിക്കുന്നതായിരിക്കും 

ശമ്പള വിവരങ്ങൾ (salary details)

ശമ്പള വിവരങ്ങൾ ഇന്റർവ്യൂ വേളയിൽ അറിയിക്കുന്നതായിരിക്കും.

അപേക്ഷാ ഫീസ് (fees)

ജോലിയിലേക്ക് അപേക്ഷിക്കാൻ യാതൊരു ഫീസ് നിർബന്ധമില്ല

തിരഞ്ഞെടുക്കൽ പ്രക്രിയ (Selection Process)

നേരിട്ടുള്ള അഭിമുഖം (Walk-in Interview)

യോഗ്യതയും പരിചയവും അടിസ്ഥാനമാക്കി മെറിറ്റ് ലിസ്റ്റ് തയ്യാറാക്കും, അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം നടത്തുക.

തിയതി സ്ഥലവും (Important Date & Venue)

ഇന്റർവ്യൂ തീയതി 2026 ഫെബ്രുവരി 14 (ശനിയാഴ്ച) സമയം രാവിലെ 11:00 മണി

സ്ഥലം :മിൽമ എറണാകുളം മേഖല യൂണിയൻ ഹെഡ് ഓഫീസ്, ഇടപ്പള്ളി, കൊച്ചി - 682024.

എങ്ങനെ അപേക്ഷിക്കാം? (How to Apply)

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2026 ഫെബ്രുവരി 14-ന് രാവിലെ 11.00 മണിക്ക് മുകളിൽ പറഞ്ഞ വിലാസത്തിൽ നേരിട്ട് ഹാജരാകണം.

  • ഹാജരാകുമ്പോൾ താഴെ കൊടുക്കുന്ന രേഖകൾ അസൽ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം ഹാജരാക്കേണ്ടതാണ്:
  • പൂരിപ്പിച്ച ബയോഡാറ്റ / സി.വി (2 പകർപ്പ്)
  • വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകൾ (മാർക്ക് ലിസ്റ്റ്, സർട്ടിഫിക്കറ്റ്)
  • പ്രവൃത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ
  • പ്രായം തെളിയിക്കുന്ന രേഖ (ജനന സർട്ടിഫിക്കറ്റ് / എസ്.എസ്.എൽ.സി ബുക്ക്)
  • സമീപകാല പാസ്പോർട്ട് സൈസ് ഫോട്ടോ (2 എണ്ണം)

കൂടുതൽ വിവരങ്ങൾക്ക്  നമ്പറിൽ ബന്ധപെടുക ഫോൺ : 0484 - 2541193

(പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10:00 മുതൽ വൈകുന്നേരം 5:00 മണി വരെ)

 പ്രധാന നിർദ്ദേശങ്ങൾ

  • നിശ്ചിത തീയതിക്കും സമയത്തും വൈകി എത്തുന്നവരെ അഭിമുഖത്തിന് പരിഗണിക്കുന്നതല്ല.
  • അപൂർണ്ണമായ രേഖകളുമായോ തെറ്റായ വിവരങ്ങൾ നൽകിയോ ഹാജരാകുന്നവരുടെ അപേക്ഷ നിരസിക്കപ്പെടും.
  • യോഗ്യതയും പരിചയവും നോട്ടിഫിക്കേഷനിൽ വ്യക്തമാക്കിയ പ്രകാരം മാത്രം പരിഗണിക്കും.
  • ഈ വാക്ക്-ഇൻ ഇന്റർവ്യൂ നഷ്ടപ്പെടുത്തരുത്. 2026 ഫെബ്രുവരി 14-ന് നേരിട്ട് ഹാജരാകുക.

Previous Post Next Post

نموذج الاتصال