വടക്കേടത്ത് ഇൻഡസ്ട്രീസ് ഹെഡ് ഓഫീസിൽ വിവിധ തസ്തികയിൽ ജോലി അവസരം ;Vadakkedath Industries job recruitment 2026
ഇന്ത്യയിലെ ഏറ്റവും മികച്ച കാർഡമം എക്‌സ്പോർട്ടർ ആയ വടക്കേടത്ത് ഇൻഡസ്ട്രീസിൻ്റെ ഈരാറ്റുപേട്ട ഹെഡ് ഓഫീസിലേക്ക് ഇതാ താഴെ പറയുന്ന വിവിധ തസ്തികളിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.ശമ്പളമായി 25,000 മുതൽ 60,000 വരെ ലഭിക്കുന്നത് ആയിരിക്കും.
Vacancies details
- ഇൻ്റർനാഷണൽ മാർക്കറ്റിങ് മാനേജർ.
- ഇൻ്റേർണൽ ഓഡിറ്റർ.
- ഓഫീസ് അഡ്‌മിനിസ്ട്രേറ്റർ.
- ഓൺലൈൻ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്.
- പ്രൊഡക്ഷൻ സൂപ്പർവൈസർ.
- SAP എക്‌സ്‌പീരിയൻസ്‌ഡ് അക്കൗണ്ടന്റ്.
- HR എക്‌സിക്യൂട്ടീവ് (Talent Acquisition).
- സോഷ്യൽ മീഡിയ കോ-ഓർഡിനേറ്റർ.
- എക്സിക്യൂട്ടീവ് അസിസ്‌റ്റന്റ്.
Vacancies - qualification & Experience details
ഇൻ്റർനാഷണൽ മാർക്കറ്റിങ് മാനേജർ
Qualification: MBA in Marketing/International Business.
Experience: 3-5 Years in International Markets, Export/Global Trade
ഇൻ്റേർണൽ ഓഡിറ്റർ
Qualification: CA/ICWA/M.Com GST/TDS
Experience : 1-2 Years
ഓഫീസ് അഡ്‌മിനിസ്ട്രേറ്റർ
Qualification: Graduate
Experience: 1-2 Years
ഓൺലൈൻ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
Qualification: Bachelor's Degree in Marketing
Strong understanding of:
Social Media Platforms, Google Ads & Meta Ads.
SEO & SEM fundamentals
Basic knowledge of Content creation & copywriting, Email marketing tools, Analytics tools (Google Analytics, Meta Insights).
Experience: 1-3 Years.
പ്രൊഡക്ഷൻ സൂപ്പർവൈസർ
Qualification: Retired Army Preferred
Experience: 1-2 Years
SAP എക്‌സ്‌പീരിയൻസ്‌ഡ് അക്കൗണ്ടന്റ്
Qualification: B.Com/M.Com/BBA (Finance)
Experience: 2-3 Years Experience with
SAP (FICO Preferred) and Accounting Operations
HR എക്‌സിക്യൂട്ടീവ് (Talent Acquisition)
Qualification: MBA/PG in HR
Experience: 1-2 Years
സോഷ്യൽ മീഡിയ കോ-ഓർഡിനേറ്റർ
Qualification: Bachelor's Degree
Strong understanding of:
Platforms: Instagram, Facebook, YouTube, Linkedin.
Content formats: Reels, Stories, Carousels, Short videos
Basic knowledge of:
Paid ads (Meta Ads)
Content planning & copywriting
Analytics tools (Meta Insights, Google Analytics)
Familiarity with design tools
Experience: 2-3 Years
എക്സിക്യൂട്ടീവ് അസിസ്‌റ്റന്റ് (ഡയറക്ടേഴ്‌സിന് വേണ്ടി)
Qualification: Graduate in Business Administration/Management (BBA/Any Degree) Strong Communication, Coordination & Organizational Skills
Experience: 2-3 Years Experience in a Similar Role Preferred
Salary details
ഓരോ പോസ്റ്റിനും അനുസരിച്ചു ശമ്പളം ഉണ്ടായിരിക്കും,25,000 മുതൽ 60,000 വരെ ശമ്പളം ഉണ്ടാവുന്നത് ആയിരിക്കും.
How to apply
ജോലി നേടാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ ചുവടെ നൽകിയ ഐഡിയിലേക്ക് നിങ്ങളുടെ ബയോഡേറ്റ അയക്കുക, ജോലി ഏതെന്നു സബ്ജെക്ട് മെൻഷൻ ചെയ്യാൻ മറക്കല്ലേ
Send Resume to careers@rabbaana.com
Vadakkedath Industries Pvt. Ltd. Kottayam, Kerala, India
PHONE :75 79 74 1111
Website: www.vadakkedathindustries.com
Nb: സ്ഥാപനം നേരിട്ട് ഉള്ള നിയമനം ആണ് കമ്പനിയുടെ കോൺടാക്ട് ഡീറ്റെയിൽസ് &മെയിൽ ഐഡി വിവരങ്ങൾ നൽകുന്നു, യാതൊരു ചാർജ് നൽകേണ്ട നേരിട്ട് നിയമനം, പരമാവധി ഷെയർ ചെയ്യുക.
Tags
KERALA JOBS