Milma Recruitment 2026, Milma Vacancy 2026;മിൽമയിൽ വീണ്ടും ജോലി ഒഴിവുകൾ

Milma Recruitment 2026, Milma Vacancy 2026;മിൽമയിൽ വീണ്ടും ജോലി ഒഴിവുകൾ 


Milma Recruitment 2026, Milma Vacancy 2026, Milma Thiruvananthapuram Recruitment, Professional Graduate Trainee Jobs, Walk-in Interview Kerala, Milk Union Jobs, Govt Jobs in Kerala 2026, PGT Jobs, Thiruvananthapuram Dairy Jobs, Kollam Dairy Jobs.

ക്ഷീര വികസന മേഖലയിലെ പ്രമുഖ സ്ഥാപനമായ തിരുവനന്തപുരം റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ് (മിൽമ) പ്രൊഫഷണൽ ഗ്രാജുവേറ്റ് ട്രെയിനി ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷകൾ ക്ഷണിക്കുന്നു. 

തിരുവനന്തപുരം റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ് (മിൽമ)യിൽ ഉദ്യോഗാർത്ഥികൾക്ക് വാക്-ഇൻ- ഇന്റർവ്യൂവിൽ പങ്കെടുത്തു കൊണ്ട് ജോലി നേടാം.

ജോലി :പ്രൊഫഷണൽ ഗ്രാജുവേറ്റ് ട്രെയിന.
സ്ഥലം: കൊല്ലം, തിരുവനന്തപുരം ഡയറി പ്ലാന്റുകൾ, ശീതീകരണ കേന്ദ്രങ്ങൾ
ശമ്പളം:ഇന്റർവ്യൂ ശേഷം
അപേക്ഷ രീതി: നേരിട്ടുള്ള അഭിമുഖം വഴി (Walk-in Interview)

പ്രധാനപ്പെട്ട തീയതികൾ:
അഭിമുഖ തീയതി:13-03-2026

വിദ്യാഭ്യാസ യോഗ്യത വിവരങ്ങൾ 
അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം ഉണ്ടായിരിക്കണം.

നേരിട്ടുള്ള അഭിമുഖത്തെ അടിസ്ഥാനമാക്കി തിരഞ്ഞെടുക്കൽ പ്രക്രിയ നടക്കുന്നത്.

എങ്ങനെ ജോലി നേടാം?

താത്പര്യമുള്ളതും യോഗ്യതയുള്ളതുമായ ഉദ്യോഗാർത്ഥികൾ 13-03-2026 ന് നടക്കുന്ന വാക്-ഇൻ-ഇന്റർവ്യൂവിൽ താഴെ കൊടുത്തിരിക്കുന്ന വിലാസത്തിൽ നേരിട്ട് ഹാജരാകേണ്ടതാണ്.

അഭിമുഖ വിലാസം:
തിരുവനന്തപുരം റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ് (മിൽമ), തിരുവനന്തപുരം.

അഭിമുഖത്തിന് ഹാജരാകുമ്പോൾ കരുതേണ്ട രേഖകൾ:

വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ.
പ്രായം തെളിയിക്കുന്ന രേഖയുടെ പകർപ്പ്.
സമീപകാല പാസ്പോർട്ട് സൈസ് ഫോട്ടോ.

ഒഴിവുകളുടെ എണ്ണം, ശമ്പള വിവരങ്ങൾ , പ്രായപരിധി വിവരങ്ങൾ, അപേക്ഷാ ഫീസ് വിവരങ്ങൾ, കൃത്യമായ വിദ്യാഭ്യാസ യോഗ്യത തുടങ്ങിയ വിശദാംശങ്ങൾക്ക് ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കേണ്ടതാണ്.

Previous Post Next Post

نموذج الاتصال