വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന സൗജന്യ തൊഴില്‍ മേള വഴി ജോലി നേടാം

വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന സൗജന്യ തൊഴില്‍ മേള വഴി ജോലി നേടാം
സൗജന്യ തൊഴിൽ മേള വഴി ജോലി നേടിയലോ 1000+ ഒഴിവുകൾ ഉള്ളതിനാൽ ജോലി നേടാനുള്ള അവസരം കൂടുതൽ ആണ്, പരമാവധി പങ്കെടുക്കുക.|100ലധികം ഒഴിവുകളുമായി കേരള സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ 'വിജ്ഞാന കേരളം' പദ്ധതിയുടെ ഭാഗമായി അസാപ് കേരളയുടെ വിഴിഞ്ഞം പനവിളക്കോട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഏപ്രില്‍ 12ന് സൗജന്യ തൊഴില്‍ മേള നടത്തുന്നു പങ്കെടുക്കുക.
നിരവധി കമ്പനികള്‍ 1000+ ജോലി ഒഴിവുകൾ 

യോഗ്യത വിവരങൾ
എസ്.എസ്.എല്‍.സി, പ്ലസ്ടു, ഐ.ടി.ഐ , ഡിപ്ലോമ, ഡിഗ്രി, ബി.ടെക്, പിജി etc.....

തൊഴിൽ മേളയിൽ പങ്കെടുക്കാന്‍ താല്പര്യം ഉള്ള ഉദ്യോഗാര്‍ഥികള്‍ ഏപ്രില്‍ 12,10am ബയോഡേറ്റയും മറ്റു (കുറഞ്ഞത് 3) അനുബന്ധ സര്‍ട്ടിഫിക്കറ്റുകളുമായി പനവിളക്കോട് സ്‌കില്‍ പാര്‍ക്കില്‍ നേരിട്ട് എത്തിച്ചേരണം.

മുന്‍കൂട്ടി രജിസ്റ്റര്‍ ഇവിടെ👇: 
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ നമ്പറിൽ ബന്ധപെടുക: 9495999697

🛑 ട്രെയിനിംഗ് കോർഡിനേറ്റർ, പ്രോജക്ട് അസിസ്റ്റന്റ്, റിസർച്ച് അസോസിയേറ്റ് താൽക്കാലിക ഒഴിവ്

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ (കിറ്റ്സ്) ട്രെയിനിംഗ് കോർഡിനേറ്റർ, പ്രോജക്ട് അസിസ്റ്റന്റ്, റിസർച്ച് അസോസിയേറ്റ് തസ്തികകളിൽ താൽക്കാലിക ഒഴിവുകളിലേക്ക് അപേക്ഷിക്കാം.

യോഗ്യതകളും കൂടുതൽ വിവരങ്ങളും www.kittsedu.org ൽ ലഭിക്കും. അപേക്ഷകൾ ഏപ്രിൽ 19ന് മുമ്പായി ഡയറക്ടർ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ്, റെസിഡൻസ്, തൈക്കാട്, തിരുവനന്തപുരം- 695014 വിലാസത്തിൽ ലഭിക്കണം