Lakshimi Shutters Recruitment 2026 | പാലക്കാട് ലക്ഷ്മി ഷട്ടേഴ്സിൽ ഇതാ വിവിധ തൊഴിലവസരങ്ങൾ

Career Opportunities at Lakshimi Shutters: Hiring Now|ലക്ഷ്മി ഷട്ടേഴ്സിൽ ജോലി അവസരങ്ങൾ 

പാലക്കാട് ജില്ലയിൽ നെന്മാറയിൽ സ്റ്റീൽ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ലക്ഷ്മി ഷട്ടർസ് എന്നാ കമ്പനിയിലേക്ക് താഴെ പറയുന്ന വിവിധ തസ്തികളിലേക്ക് വന്നിട്ടുള്ള ഒഴിവുകളിൽ ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്, 

Job Vacancies 

കമ്പനിയിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ ചുവടെ നൽകുന്നു.

  1. MANAGER
  2. ACCOUNTANT
  3. SUPERVISOR
  4. MARKETING EXECUTIVES
  5. DRIVERS (2Nos)

യോഗ്യതയും & മുൻപരിചയവും 
Qualification &experience details

MANAGER
സമാന മേഖലയിൽ ചുരുങ്ങിയത് 5 വർഷത്തെ പ്രവൃത്തി പരിചയവും, ഇംഗ്ലീഷ്, ഹിന്ദി, തമിഴ് എന്നീ ഭാഷകൾ കൈകാര്യം ചെയ്യുവാൻ കഴിവുള്ളവരും കംപ്യൂട്ടറിൽ പരിജ്ഞാനം ഉള്ളവരും ആയിരിക്കണം.

ACCOUNTANT
ചുരുങ്ങിയത് 5 വർഷത്തെ പ്രവൃത്തി പരിചയവും, Tallyയിൽ പരിജ്ഞാനം ഉള്ളവരും ആയിരിക്കണം.

SUPERVISOR
ബിരുദം, സ്റ്റോർ ലീഡർഷിപ്പ് കഴിവും പ്രൊഡക്ഷൻ യൂണിറ്റിൽ പരിജ്ഞാനവും, നല്ല ആശയവിനിമയപാടവമുള്ളവരും. റീട്ടെയിൽ മാനേജ്‌മെന്റ്റിൽ പ്രവൃത്തിപരിചയം ഉള്ളവരും ആയിരിക്കണം.

MARKETING EXECUTIVES
ചുരുങ്ങിയത് 3 വർഷത്തെ പ്രവൃത്തി പരിചയവും, ഇംഗ്ലീഷ്, ഹിന്ദി, തമിഴ് എന്നീ ഭാഷകൾ കൈകാര്യം ചെയ്യുവാൻ കഴിവുള്ളവരും മികച്ച ആശയവിനിമയപാടവമുള്ളവരും സ്വന്തമായി ഇരുചക്ര വാഹനവും ലൈസൻസ് ഉള്ളവരും ആയിരിക്കണം.

DRIVERS (2Nos)
ഡ്രൈവിംഗ് ലൈസൻസ് 

ശമ്പള വിവരങ്ങൾ (Salary details)
എക്സ്പീരിയൻസ് ഉള്ളവർക്ക് ആകർഷകമായ ശബളം നൽകുന്നത് ആയിരിക്കും, 

എങ്ങനെ അപേക്ഷിക്കാം (How to apply)

ജോലി നേടാൻ താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ 7 ദിവസത്തിനകം താഴെ കാണുന്ന ഇ-മെയിലിൽ നിങ്ങളുടെ ബയോഡാറ്റ അയച്ചു കൊണ്ട് വേണം അപേക്ഷിക്കാൻ.
Email: sivadhasanlakshmi@gmail.com

അപേക്ഷിക്കുമ്പോൾ ഏത് ജോലിക്കാണ് അപേക്ഷിക്കുന്നതു എന്ന് സബ്ജെക്റ്റിൽ മെൻഷൻ ചെയ്യണം.


Address:പാലക്കാട്‌ ജില്ലാ LAKSHMI shutters
Kanimangalam, Nemmara, Palakkad.
കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയ നമ്പറിൽ ബന്ധപെടുക 

Ph: 93497 61218, 95442 51007

നൽകിയിരിക്കുന്ന ജോലി ഇൻഫർക്കേഷൻ നേരിട്ട് ഉള്ളത് ആണ്, യാതൊരു ചാർജും ഈ ജോലി നേടുന്നതിനായി നൽകേണ്ടതില്ല, അതിനാൽ പരമാവധി പാലക്കാട്‌ ജില്ലയിൽ ഉള്ളവരിലേക്ക് ഈ പോസ്റ്റ്‌ ഷെയർ ചെയ്യുക, മറ്റു ഒഴിവുകൾ അറിയിക്കുന്നത് ആയിരിക്കും.
Previous Post Next Post

نموذج الاتصال