കേരള ഹോട്ടൽ ജോലി ഒഴിവുകൾ |കേരളത്തിൽ വിവിധ ജില്ലാ ഹോട്ടലുകളിൽ നേരിട്ട് ജോലി നേടാൻ അവസരം
കേരള ഹോട്ടൽ ജോലി ഒഴിവുകൾ |കേരളത്തിൽ വിവിധ ജില്ലാ ഹോട്ടലുകളിൽ നേരിട്ട് ജോലി നേടാൻ അവസരം
ഹോട്ടൽ മേഖലയിൽ ഒരു ജോലി അന്വേഷിക്കുക ആണോ എങ്കിൽ ഇതാണ് സുവർണ്ണവവസരം, കേരളത്തിൽ 14 ജില്ലകളിലെയും മറ്റു സംസ്ഥാനകളിലെയും ഹോട്ടൽ മേഖലകളിൽ ഇപ്പോൾ തന്നെ ജോലി നേടാം, ഈ മേഖലയിൽ ഒരു ജോലി അന്വേഷിക്കുന്ന നിങ്ങളുടെ കൂട്ടുകാരിലേക്ക് ഈ പോസ്റ്റ് മാക്സിമം ഷെയർ ചെയ്യുക.
വന്നിട്ടുള്ള ഒഴിവുകൾ ഏതെല്ലാം നോക്കാം.
കുക്കിംഗ് ജോലി, സപ്ലൈ ജോലി, വൈറ്റെർ, ജ്യൂസ് മേക്കർ, അൽഫാം മേക്കർ, ചായ മേക്കർ, സ്നാക്സ് തുടങ്ങി ഹോട്ടൽ മേഖലയിൽ വരുന്ന എല്ലാവിധ ഒഴിവുകളിലേക്കും ജോലിക്കാരെ ആവിശ്യം ഇണ്ട്. നിങ്ങൾ ഒരു ജോലി അന്വേഷകൻ ആണെങ്കിൽ ഹോട്ടൽ മേഖലയിൽ ഒരു ജോലി തേടുക ആണെങ്കിൽ ഉടനെ തന്നെ നിങ്ങളുടെ അടുത്തുള്ള ഈ ഹോട്ടലുകളിൽ നേരിട്ട് ജോലി നേടൂ.
ഹോട്ടൽ ജോലിയുടെ സവിശേഷതകൾ
ഈ ജോലിക്കു താമസം, ഭക്ഷണം സൗജന്യമായി ലഭിക്കുന്നത് കോണ്ട്, ചിലവുകൾ കുറയുന്നു, സേവിങ്സ് കൂടുന്നു.
ശമ്പള നിരക്കുകൾ
12000 രൂപ മുതൽ ആണ് ഓരോ ജോലിയുടെയും ശമ്പളം കൂടുന്നത് എക്സ്പീരിയൻസ് ഉള്ളവർക്ക് 35000 വരെ ഉയർന്ന ശമ്പളവും നൽകുന്നുണ്ട്,
അതുകൊണ്ട് തന്നെ എക്സ്പീരിയൻസ് ഇല്ലാത്ത നിങ്ങളുടെ കൂട്ടുകാരൻ ആയാലും നാട്ടുകാരൻ ആയാലും ഉടനെ ഈ പോസ്റ്റ് അയച്ചു കൊടുക്കുക നേരിട്ട് തന്നെ അവർക്കു ജോലി ലഭിക്കട്ടെ.
എങ്ങനെ ജോലി നേടാം
മുകളിൽ നൽകിയ ജോലി ഒഴിവുകളിൽ, ജോലി നേടാനായി നിങ്ങൾ താഴെ നൽകിയ നമ്പറിൽ ബന്ധപെടുക.
Join the conversation