Lstest malabar cancer centre job Recruitment 2026;മലബാർ കാൻസർ സെന്ററിൽ തൊഴിലാവസരങ്ങൾ
മലബാർ കാൻസർ സെന്ററിലെ ജോലി ഒഴിവിലേക്കു ഉദ്യോഗാർഥികൾക്ക് ഉടനെ അപേക്ഷിക്കാം ജോലി വിവരങ്ങൾ വായിക്കുക.
സ്ഥാപനം :മലബാർ കാൻസർ സെന്റർ - പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസസ് & റിസർച്ച് (MCC-PGIOSR)
സ്ഥലം: തലശ്ശേരി, കണ്ണൂർ.
അപേക്ഷ രീതി: ഓൺലൈൻ
ഒഴിവ് വിവരങ്ങൾ (job details)
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിംഗ് സയൻസസ് ആൻഡ് റിസർച്ച് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
ലക്ചറർ
Qualification : നഴ്സിംഗിൽ ബിരുദാനന്തര ബിരുദം (മെഡിക്കൽ-സർജിക്കൽ നഴ്സിംഗ്/ കമ്മ്യൂണിറ്റി ഹെൽത്ത് നഴ്സിംഗ്/ മെന്റൽ ഹെൽത്ത് നഴ്സിംഗ്/ ചൈൽഡ് ഹെൽത്ത് നഴ്സിംഗ്).
Age : 40 വയസ്സിന് താഴെ
Salary details :40,000/-
2. അസിസ്റ്റന്റ് പ്രൊഫസർ (സ്പെഷ്യാലിറ്റി: കമ്മ്യൂണിറ്റി ഹെൽത്ത് നഴ്സിംഗ്)
Qualification details ; എം.എസ്.സി നഴ്സിംഗ്. അഭിലഷണീയം:.എച്ച്.ഡി (എൻ), എം.ഫിൽ (എൻ) /
എം.എസ്.സി നഴ്സിംഗിന് ശേഷം കോളേജിയേറ്റ് പ്രോഗ്രാമിൽ 3 വർഷത്തെ അദ്ധ്യാപന പരിചയം. | age: 40 വയസ്സിന് താഴെ |
Salary :55,000/-
3. പ്രൊഫസർ -
വിദ്യാഭ്യാസ യോഗ്യത:
നഴ്സിംഗിൽ ബിരുദാനന്തര ബിരുദം.
എം.എസ്.സി (നഴ്സിംഗ്) കഴിഞ്ഞ് ആകെ 12 വർഷത്തെ പരിചയം, അതിൽ 10 വർഷം അദ്ധ്യാപന പരിചയം. അഭിലഷണീയം:പി.എച്ച്.ഡി (നഴ്സിംഗ്)
Age: 50 വയസ്സിന് താഴെ
Salary :80,000/-
4.അസിസ്റ്റന്റ് ലക്ചറർ
വിദ്യാഭ്യാസ യോഗ്യത: ബി.എസ്.സി നഴ്സിംഗ് / പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്സിംഗ്.
വർഷത്തെ ക്ലിനിക്കൽ പരിചയം.
Age :40 വയസ്സിന് താഴെ
Salary: 32,000/-
മലബാർ കാൻസർ സെന്ററിൽ (പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസസ് ആൻഡ് റിസർച്ച്) - നിശ്ചിത കാല കരാർ അടിസ്ഥാനത്തിൽ ആണ് നിയമനം
5. ടെക്നിക്കൽ അസിസ്റ്റന്റ്
Qualification :എം.എസ്.സി (മെഡിക്കൽ മൈക്രോബയോളജി)അഭിലഷണീയം. Or ബി.എസ്.സി (മെഡിക്കൽ മൈക്രോബയോളജി) ഉം 2 വർഷത്തെ അദ്ധ്യാപന പരിചയവും.
Age: 40 വയസ്സിന് താഴെ |
Salary : 20,000/-
6. എൻഡോസ്കോപ്പി ടെക്നീഷ്യൻ
Qualification : എൻഡോസ്കോപ്പി ടെക്നോളജിയിൽ ഡിപ്ലോമ.
എക്സ്പീരിയൻസ് : 200ൽ അധികം കിടക്കകളുള്ള മൾട്ടി-സ്പെഷ്യാലിറ്റി ആശുപത്രിയിൽ എൻഡോസ്കോപ്പി വിഭാഗത്തിൽ 3 വർഷം. |
Age: 40 വയസ്സിന് താഴെ പ്രായം
Salary :25,750/-
7. ജൂനിയർ സിസ്റ്റം അനലിസ്റ്റ്
Qualification :കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്/കമ്പ്യൂട്ടർ സയൻസസിൽ ബിരുദം അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ്/ഐ.ടി.യിൽ ബി.ടെക്/ബി.ഇ. അല്ലെങ്കിൽ എം.സി.എ (കുറഞ്ഞത് 60% മാർക്കോടെ).
Experience :ഹാർഡ്വെയർ/സോഫ്റ്റ്വെയർ വികസനത്തിലും ഡാറ്റാ പ്രോസസ്സിംഗിലും 5 വർഷത്തെ പരിചയം.
Age: 40 വയസ്സിന് താഴെ
Salary :25,700/-
8. ബയോമെഡിക്കൽ ടെക്നീഷ്യൻ
Qualification :ബയോമെഡിക്കൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ അല്ലെങ്കിൽ ബയോ മെഡിക്കൽ എഞ്ചിനീയറിംഗിൽ ബി.ടെക്.
എക്സ്പീരിയൻസ് :100 കിടക്കകളുള്ള പ്രശസ്ത ആശുപത്രിയിൽ 2 വർഷത്തെ പരിചയം. |
Age :40 വയസ്സിന് താഴെ
Salary :25,750/-
9. സ്റ്റാഫ് നഴ്സ്
Qualification &experience
(i) ജി.എൻ.എമ്മും 200ൽ കൂടുതൽ കിടക്കകളുള്ള മൾട്ടി-സ്പെഷ്യാലിറ്റി ആശുപത്രിയിൽ (കാൻസർ ചികിത്സ) 3 വർഷത്തെ പരിചയം.
Or
(ii) ബി.എസ്.സി നഴ്സിംഗും 200ൽ കൂടുതൽ കിടക്കകളുള്ള മൾട്ടി-സ്പെഷ്യാലിറ്റി ആശുപത്രിയിൽ (കാൻസർ ചികിത്സ) 2 വർഷത്തെ പരിചയം.
Or
(iii) ജി.എൻ.എം/ബി.എസ്.സി നഴ്സിംഗും ഒരു വർഷത്തെ ഓങ്കോളജി പ്രത്യേക പരിശീലനം/പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ ഓങ്കോളജി നഴ്സിംഗും. (ഈ വിഭാഗത്തിൽ 200 കിടക്കകളുള്ള ആശുപത്രിയിലെ കാൻസർ വിഭാഗത്തിൽ 1 വർഷത്തെ പരിചയം).
അപേക്ഷിക്കേണ്ട വിധം (how to apply)
1. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ www.mcc.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി മാത്രം ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക:
പരമാവധി ഷെയർ ചെയ്യുക,
Tags
KERALA JOBS