ജോസ്കോ ജുവല്ലേഴ്സിന്റെ പുതിയ ഷോറൂമിൽ ജോലി നേടാം
ജോസ്കോ ജുവല്ലേഴ്സിന്റെ പുതിയ ഷോറൂമിൽ ജോലി നേടാം
ജോസ്കോ ജുവല്ലേഴ്സിന്റെ പുതിയ ഷോറൂം ആയ പാലക്കാട് ടിബി റോഡിൽ പുതിയതായി ആരംഭിച്ച ഷോറൂമിൽ ജോലിക്കായി നിരവധി ഉദ്യോഗാർത്ഥികളെ ഇപ്പോൾ ആവശ്യമുണ്ട്. പാലക്കാട് ടൗണിൽ 25 km ചുറ്റളവിൽ ഉള്ളവർക്കു ആണ് പ്രാധാന്യം കൂടുതൽ നൽകുന്നത്.
സെയിൽസ് മാൻ ജോലി
പുരുഷന്മാര്ക്ക് മാത്രം ആണ് അവസരം,ആകർഷക വ്യക്തിത്വവും മികച്ച ആശയ വിനിമയ ശേഷിയും 2 വർഷ പ്രവൃത്തിപരിചയവും അഭികാമ്യം. പ്രായപരിധി: 35 വയസ്സിനു താഴെ ഉള്ളവർക്ക് മാത്രം
റീസെപ്ക്ഷനിസ്റ്റ് ജോലി
സ്ത്രീകൾക്കു മാത്രം
യോഗ്യത: ഡിഗ്രി യോഗ്യതയോടൊപ്പം ആകർഷക വ്യക്തിത്വവും മികച്ച ആശയവിനിമയ ശേഷിയുമുള്ളവർ മാത്രം അപേക്ഷിക്കുക, നാല്ലോരു അവസരം, പ്രായപരിധി: 35 വയസ്സ് വരെ.
ഓഫീസ് ബോയ്
ഈ ജോലിക്ക് പുരുഷന്മാര്ക്ക് മാത്രം ആണ് അവസരം ഊർജ്ജസ്വലരായ യുവാക്കൾക്ക് അവസരം. പ്രായപരിധി: 18-25 വയസ്സ് ആയിരിക്കും
സെക്യൂരിറ്റി ഗർഡ്
ഈ ജോലിക്ക് പുരുഷന്മാര്ക്ക് മാത്രം സാധിക്കുക ഒള്ളു
കാര്യ നിർവഹണശേഷിയുള്ളവർക്ക് അവസരം. പ്രായം: 55 വയസ്സിനു താഴെ.
ഇൻറർവ്യൂവിന് എത്താൻ പറ്റാത്തവർ [email protected] @m ID യിലേക്ക് ബയോഡാറ്റ 7 ദിവസത്തിനകം അയയ്ക്കുക, അങ്ങനെയും ജോലി അവസരം
ജോലി നേടാനായി താൽപര്യമുള്ള ഉദ്യോഗാർഥികൾ നേരിട്ടുള്ള കൂടിക്കാഴ്ചക്കായി 2025 ഏപ്രിൽ 13 11.00 AM - 2.00 PM
ഇടയിൽ ബയോഡാറ്റയുമായി നേരിട്ട്
Josco Jewellers, Near Mission School, English Church Road, Palakkad എന്ന വിലാസത്തിൽ എത്തിച്ചേരുക.
Join the conversation