സ്റ്റാഫുകളെ ആവശ്യമുണ്ട്,നിരവധി ജോലി ഒഴിവുകൾ

വിവിധ ഒഴിവുകളിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്,
വിവിധ സ്ഥാപനത്തിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ പോസ്റ്റ്‌ മുഴുവനായും വായിക്കുക, കൊടുത്തിരിക്കുന്ന നമ്പർ, വട്സപ് വഴിയോ ബന്ധപെടുക ജോലി നേടുക.

ഒഴിവുകൾ ചുവടെ നൽകുന്നു

ഒരു ഫിനാൻസ് സ്ഥാപനത്തിന്റെ കൊട്ടാരക്കര ബ്രാഞ്ചിലേക്ക് ഒഴുവുകൾ ഉണ്ട്.


ഓഫീസ് സ്റ്റാഫ്‌.  ഒഴിവ്  : 01.
യോഗ്യത : +2.
വയസ്സ് : 32 വരെ.
മുൻപരിചയം : ആവശ്യമില്ല.

റിലേഷൻഷിപ്‌ ഓഫീസർ.
ഒഴുവുകൾ : 10.
വയസ് : 32 വരെ.
മുൻപരിചയം : ആവശ്യമില്ല.
ശമ്പളം : 16000+ incentive.

മുകളിൽ കൊടുത്തിരിക്കുന്ന എല്ലാ ഒഴുവുകളിലും സ്ത്രീകൾ മാത്രം അപേക്ഷിച്ചാൽ മതി.
ഓഫീസ് സമയം : 9 am -  6 pm.
വിളിക്കുക : 80751 40264.

🟥 ജ്വല്ലറി എക്സ്പീരിയൻസ് ഉള്ള   സ്റ്റാഫുകളെ ആവശ്യമുണ്ട്.

1. മാർക്കറ്റിങ്ങ്  (സാലറി : 16000 - 20000 + ഇൻസെന്റീവ്, കരുനാഗപ്പള്ളി, ഓച്ചിറ, ചവറ, കായംകുളം, ഭരണിക്കാവ് തുടങ്ങിയ സ്ഥലങ്ങളിൽ ഉള്ളവർക്ക് മുൻഗണന.)
2. സെയിൽസ് മാൻ ( സാലറി 15000 - 18000 + ഫുഡ്‌ & അക്കോമ്മഡെഷൻ + ഇൻസെന്റീവ്)
3. സീനിയർ സെയിൽസ് മാൻ ( സാലറി 18000 - 21000 + ഫുഡ്‌ & അക്കോമ്മഡെഷൻ + ഇൻസെന്റീവ്)
സ്ഥലം : കരുനാഗപ്പള്ളി
Contact : 77364 99916

🟥 കുക്കിനെ ആവശ്യം ഉണ്ട്
ബാംഗ്ലൂർ നഴ്സിങ് കോളേജ് ഹോസ്റ്റൽ കാന്റീൻൽ കേരളാ ഫുഡ്‌ കുക്ക് ചെയ്യാൻ Maleകുക്കിനെ ആവശ്യം ഉണ്ട്.
അത്യാവശ്യം North indian food കുക്ക് ചെയ്യാൻ അറിയാവുന്നവർക്ക് മുൻഗണന.
Salary : 25,000/-
Mob: +91 94466 01804

🟥 അലിമുക്കിലെ ഒരു പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനത്തിലേക്കു textile ഷോപ്പിൽ ജോലി ചെയ്തു പരിചയം ഉള്ള lady/men സ്റ്റാഫിനെ ആവശ്യം ഉണ്ട്. സ്ഥാപനത്തോടുള്ള ആത്മാർത്ഥതയും കഴിവും അനുസരിച്ച് ആകർഷകമായ ശമ്പളവും മാറ്റാനുകൂല്യങ്ങളും നൽകുന്നതാണ്. സമീപപ്രദേശത്തുള്ളവർക്ക് മുൻഗണന. Contact number 9400274198 (വാട്സ്ആപ്പ് )

🟥 അമ്മയെ നോക്കുന്നതിനും പാചകം ചെയ്യുന്നതിനും മറ്റുമായി ഉടൻതന്നെ ആളെ ആവശ്യമുണ്ട്. 15000 രൂപാ മാസ ശമ്പളം. നേരിട്ട് വിളിക്കുക. സ്ഥലം ഓമല്ലൂർ.
ഏജൻസികൾ ക്ഷമിക്കുക.
Ph 8590426096

🟥 ഓമല്ലൂർ മഞ്ഞിനിക്കര വീട്ടിൽ താമസിച്ചു ജോലിയ്ക്ക് സ്ത്രീയെ ആവശ്യം ഉണ്ട് സാലറി 16000രൂപ ഫോൺ നമ്പർ 9539327966

🟥 ജോലി ഒഴിവ് ഉണ്ട്
Insurance ഓഫീസിൽ
10000 സാലറി
male (ലൈസൻസ് നിർബന്ധം)
18-28 age limit
+91 90721 99066  അടൂർ

🟥 എറണാകുളം നഗരത്തിലെ ഒരു ടൂറിസ്റ്റ് ഹോമിലേക്ക് റിസപ്ഷനിസ്റ്റിനെ ആവശ്യമുണ്ട് (male).
Salary 15,000/- - 16,000/-.
ജോലിയുടെ സ്വഭാവം: 24 മണിക്കൂർ ജോലി. അടുത്ത 24 മണിക്കൂർ ലീവ്.
Age between 40 to 60
താൽപര്യമുള്ളവർ താഴെ നമ്പരില്‍ ബയോഡാറ്റ അയക്കുകയോ നേരിട്ട് ബന്ധപ്പെടുകയോ ചെയ്യുക.
വിളിക്കേണ്ട നമ്പര്‍ : 90729 07394
വിളിക്കേണ്ട സമയം : 10am to 12 noon
(This message posted on 01.09.2022.  Valid upto 15.09.2022)
Previous Post Next Post

نموذج الاتصال