ഇന്നത്തെ ജോലി ഒഴിവുകൾ,08/08/2022
വിവിധ ജില്ലകളിൽ വന്നിട്ടുള്ള നിരവധി ജോലി ഒഴിവുകൾ പോസ്റ്റിൽ കൊടുത്തിട്ടുള്ള നമ്പറിൽ വിളിക്കുക ജോലി നേടുക.
കലഞ്ഞൂരിൽ DTP മലയാളം, ഇംഗ്ലീഷ് /ഫോട്ടോഷോപ്പ് / ഡിസൈൻ അറിയുന്നവർ
വിളിക്കാം 8848878375, 7907956858
🟥 WANTED
കടകളിൽ നിന്നും ഓർഡർ എടുക്കുന്നതിന് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട് കോട്ടയം കൊല്ലം
തിരുവനന്തപുരം
എക്സ്പീരിയൻസ്: 5 To 7 years
10th, +2, Degree,Salary+ TA+ DA
താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക
+91 95392 54885
🟥 പത്തനാപുരത്തെ പ്രമുഖ കിഡ്സ് ഷോപ്പിലേക്ക് ഫീമെയിൽ സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ ബന്ധപ്പെടുക 91880 11444
🟥 കാസറഗോഡ് കാഞ്ഞങ്ങാട് സ്കൂളിലേക്ക് സ്പോർട്സ് അധ്യാപകനെ /ആവശ്യമുണ്ട്.
NP.കോളിഫെയ്ഡ് ആയിരിക്കണം
സ്വിമ്മിംഗ് ചെയ്യാൻ കഴിവുണ്ടായിരിക്കണം.
താമസം ലഭ്യമാണ്.
ഭർത്താവ് അധ്യാപനത്തിന് തയ്യാറാണെങ്കിൽ ഫാമിലി ആയിട്ട് താമസിക്കാം. ഉടനെ ബന്ധപ്പെടുക:
8248047696
🟥 Job Vacancy
A leadind UAE epoxy floor coating company seeking urgently the following vacancies
1. self level coating supervisors 2 nos . candidate must have 3-5 years experience with valid uae driving licence
2, self level coating technitions 2 nos cv to projects@ floormaster.ae 00971 545834933 Free Service
Message from "Nattu vipani" member
🟥 HIRING DRIVERS FOR A SEMI GOVT CO UAE
Need Light Drivers and Heavy Bus Drivers
Walk In Interview at Chennai on 8th August, at Tirunelveli on 9th August and Trichy on 10th August
Free food + OT + Accommodation available
Age: upto 40 years
Interested candidates kindly read the details carefully and apply
Email: hr2@crescentcareers.com
Phone: 7338758555 / 9940304525
🟥 പാലക്കാടുള്ള കൈപ്പൻസ് അഗ്രോ ഫാമിലേക്കു റബർ ടാപ്പേഴ്സിനെ ആവശ്യമുണ്ട്
പ്രായം: 20 -55
രണ്ടു വർഷത്തെ Experiences.
കൈപ്പൻസ് അഗ്രോ ഫാം പാലക്കാട്
WhatsApp : +91 96336 37960
Mail : 007oromah@gmail.com
🟥 ഖത്തറിൽ ഒരു ക്രിസ്ത്യൻ കുടുംബത്തിൽ താമസിച്ചു രണ്ടു കുട്ടികളെയും വീടും നോക്കാൻ പറ്റുന്ന സ്ത്രിയെ ആവശ്യം ഉണ്ട്. @ 30000 രൂപ താൽപ്പര്യം ഉള്ളവർ കോൺടാക്ട് 9446307526
Tags
KERALA JOBS