കല്യാണിൽ ജോലി നേടിയലോ |ഓൺലൈൻ വഴി അപേക്ഷിക്കാം
കല്യാണിൽ ജോലി നേടിയലോ |ഓൺലൈൻ വഴി അപേക്ഷിക്കാം
ഇന്ത്യയിലും വിദേശത്തും ഷോറൂമുകൾ ഉള്ള കല്യാൺ ജ്വല്ലേഴ്സിൽ ഇപ്പോൾ ഇതാ നിരവധി ജോലി അവസരങ്ങൾ വന്നിരിക്കുന്നു. സ്ഥാപനത്തിന്റെ വെബ്സൈറ്റ് വഴി നേരിട്ട് തന്നെ ജോലി നേടാനുള്ള അവസരമാണ് ഉള്ളത്, കേരളലത്തിലും മറ്റു സംസ്ഥാനങ്ങളിലും നിലവിൽ ഒഴിവുകൾ വന്നിട്ടുണ്ട്, എക്സ്പീരിയൻസ് ഉള്ളവർക്കും ഇല്ലാത്തവർക്ക് ജോലി അവസരം.
കല്യാണിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ ഇതെല്ലാം എന്ന് നോക്കുക.
അക്കൗണ്ട്സിൽ ജോലി അന്വേഷിക്കുന്നവർക്ക് അവസരമുണ്ട്.
സ്ത്രീകൾ, പുരുഷന്മാർ, പ്ലസ് ടു മുതൽ ഉയർന്ന യോഗ്യത ഉണ്ടെങ്കിൽ ജോലി നേടാം.
സെയിൽസ് എക്സിക്യൂട്ടീവ്
സ്ത്രീകൾ മാത്രം അപേക്ഷിക്കാൻ സാധിക്കുക ഒള്ളു,
സെയിൽസ് എക്സിക്യൂട്ടീവ് ട്രെയ്നി
ഈ തസ്തിയിലേക്ക് പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം, പത്താം ക്ലാസ് ആണ് അപേക്ഷിക്കാനുള്ള യോഗ്യത, എക്സ്പീരിയൻസ് ഇല്ലാത്ത ഫ്രഷേഴ്സിനും അവസരം.
ഹെൽപ്പേർ ജോലി
പത്താം ക്ലാസ്സ് പാസായ ആർക്കും ഈ ജോലിക്ക് അപേക്ഷിക്കാൻ സാധിക്കും. പത്താംക്ലാസ് തോറ്റവർക്കും അപേക്ഷിക്കാം. നാട്ടിൽ ജോലി അന്വേഷിക്കുന്ന നിങ്ങടെ കൂട്ടുകാർക്ക് ഈ പോസ്റ്റ് ഷെയർ ചെയ്തു കൊടുക്കുക, അവർക്ക് ഉപകാരപ്രദമാകും.
ഫീൽഡ് എക്സിക്യൂട്ടീവ് ജോലി
പത്താം ക്ലാസ് ആണ് ഈ ജോലിക്ക് അടിസ്ഥാന യോഗ്യത, ഉയർന്ന യോഗ്യതയുള്ളവർക്കും അപേക്ഷിക്കാൻ സാധിക്കും. ടൂവീലർ ലൈസൻസ് നിർബന്ധമായും ഉണ്ടായിരിക്കണം. ഫീൽഡ് എക്സിക്യൂട്ടീവ് ജോലി മേഖലയിൽ രണ്ടു വർഷത്തെ മുൻപരിചയം ഉണ്ടായിരിക്കണം.
കമ്പനിയുടെ ഡയറക്റ്റ് വെബ്സൈറ്റ് വഴി തന്നെ നിങ്ങൾക്ക് അപേക്ഷിക്കാൻ സാധിക്കുന്നതാണ് യാതൊരുവിധ പണം ഇടപാടും നടത്തേണ്ടതില്ല.
ജ്വല്ലറിയുടെ എല്ലാ ഇന്റർവ്യൂകളും നേരിട്ട് ഉള്ളതാണ്. പരമാവധി ജോലി അന്വേഷിച്ച് നടക്കുന്ന സുഹൃത്തുക്കൾക്ക് ഷെയർ ചെയ്യു.
ഷെയർ ചെയ്യുക പരമാവധി ജോലി അന്വേഷകരിലേക്ക്,
Join the conversation